ഞാന്‍ വല്ലാതെ നിന്നെ......!
പനിനീര്പൂവിന്റെ സുഗന്ധത്തിന് പകരമായ് പ്രകൃതിപെണ്ണ് തന്ന തൂമഞ്ഞിന്‍ നിര്‍മ്മലമാം സ്പര്ശമേറ്റിട്ടോ?പുലര്‍കാല നിര്‍വൃതിയുടെ നിറവില്‍ പുല്കൊടിയോടു ഇഷ്ട്ടമാണെന്ന് പറഞ്ഞ നീര്മലര്തുള്ളിയെ കണ്ടിട്ടോ?
വെറുക്കാന്‍ തുടങ്ങുന്നു നീയെന്നെ!!!
അറിയില്ല ....?
അറിയില്ല ...? പക്ഷെ ഒന്നറിയാം
ഞാന്‍ വല്ലാതെ നിന്നെ......!
mediaX Paravoor jyothis9633114733@gmail.com
അറിയില്ല ....?
ReplyDeleteഅറിയില്ല ...? പക്ഷെ ഒന്നറിയാം
ഞാന്‍ വല്ലാതെ നിന്നെ......!