ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്

എന്റെ കുട്ടികാലം ഒരുപാടു അവഗണന കണ്ടു വളര്‍ന്നതാണ് .
ഇതെഴുതുമ്പോള്‍ എന്റെ കണ്ണ് നിറയുന്നതും ആരും കാണില്ല .
എന്റെ വിഷമങ്ങള്‍ ആരോടും ഞാന്‍ പറയില്ലരുന്നു അത് എന്റേത് മാത്രമാക്കി ഞാന്‍ വച്ചു ജീവിതത്തില്‍ ഞാന്‍ നേടിയത് ചുരുക്കം ചില കൂട്ടുകാര്‍ അവരായിരുന്നു .എനിക്ക് എല്ലാം എനിക്ക് താങ്ങും തണലുമായ് അവര്‍ ഉണ്ടാവും എന്ന് ഞാന്‍ കരുതി .
ജീവിതം കെട്ടിപ്പോക്കുവാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് അവരുമായി സംസാരിക്കാന്‍ സമയം കിട്ടാതായി എങ്കിലും അവരെന്നും എനിക്ക് പ്രിയമുള്ളവര്‍ തന്നെ ആയിരുന്നു.
എന്റെ സാഹചര്യങ്ങള്‍ അവര്‍ മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിച്ചു എന്റെ വിശ്വാസങ്ങള്‍ കാറ്റില്‍ പറത്തി അവര്‍ പൊയ് മറഞ്ഞു, എന്റെ തെറ്റിധാരണ ആവും ചിലപ്പോള്‍ ഇതു പക്ഷെ ഞാന്‍ തോറ്റു പൊയി. എന്റെ തെറ്റിധാരണകള്‍ കൊണ്ടാണോ ?
എന്നറിയില്ല ഞാന്‍ ജീവിതത്തില്‍ പരാച്ചയപെട്ടു പോയ്‌ .
ചിപ്പോള്‍ എല്ലാം എന്റെ മിഥ്യ ധാരണകള്‍ മാത്രമാകാം എന്നായാലും ഞാന്‍ മനസ്സികമായ് തളര്‍ന്നു അപ്പോള്‍ എനിക്ക് തോന്നിയ ഒരു ചിന്ത മരണം അതിനെ പുല്‍കാന്‍ ഞാന്‍ ശ്രമിച്ചു.
പക്ഷെ ഞാന്‍ തോറ്റു പൊയ്
എല്ലാരും എന്നെ മാനസികരോഗിയായി മുദ്രകുത്തി .
എന്താണ് ഞാന്‍ ചെയ്തത്
സ്നേഹിച്ചതാണോ?
അറിയില്ല
പക്ഷെ ഒന്നറിയാം എല്ലാരും എന്നെ വെറുക്കുന്നു
ജീവിതത്തോടും കൂട്ടുകാരോടും പരാചയപെട്ട ഞാന്‍ ഇനി ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത് ?
ഞാന്‍ കരഞ്ഞോട്ടെ പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര്‍ ഒരിക്കലും കരയരുത്
ഇപ്പോള്‍ എനിക്ക് എന്നെ തന്നെ വെറുപ്പാണ്
ഒരു നശിച്ചവന്റെ വാക്കുകള്‍ അങ്ങനെ കണ്ടാല്‍ മതി ഇതിനെ
mediaX Paravoor jyothis9633114733@gmail.com

Comments

  1. ജീവിതത്തോടും കൂട്ടുകാരോടും പരാചയപെട്ട ഞാന്‍ ഇനി ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത് ?

    ReplyDelete

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?