അനാഥന്‍


നിറഞ്ഞ കണ്ണുകളും വേദനിക്കുന്ന   മനസ്സുമായ് ഈ   ഈ യാത്ര തുടങ്ങുകയാണ്
എന്റെ അവസാന യാത്ര
ഈ ഭൂമിയുടെ തീരത്ത് ഞാന്‍ പിറന്നു വീണത്‌  കരഞ്ഞു കൊണ്ടാണോ എന്നെനിക്കറിയില്ല
ബന്ധുതങ്ങള്‍ക്ക് പിറകെ നടന്നത് സ്നേഹത്തിന്റെ പൊരുള്‍ അറിയാനായിരുന്നു അത് എങ്ങനെ നിര്‍വചിക്കനമെന്നും എനിക്കറിയില്ലാരുന്നു.
എന്നും ഞാന്‍   ഒറ്റയിക്കായിരുന്നു അതായിരിക്കാം എന്റെ പരാചയം .എനിക്ക് പിണക്കമില്ല ഡയറി താളുകളില്‍ അക്ഷരങ്ങള്‍ കൊണ്ട് ആ വിഷമം ഞാന്‍ കഴുകി കളഞ്ഞു
ജീവിതത്തിന്റെ സത്യം - മിത്യ  ഇവയെ ഞാന്‍ അക്ഷരങ്ങളില്‍ ആവാഹിച്ചു ഞാന്‍ അക്ഷരങ്ങളെ കൂട്ട് പിടിച്ചത് എന്നെ മറക്കുവാന്‍ ആയിരുന്നു.അവര്‍ മാത്രമായിരുന്നു എന്നും  എനിക്ക്  വേണ്ടി കരഞ്ഞത്. പരസ്യമായ   സ്നേഹ പ്രകടനഗല്‍ ഇഷ്ട്ടപെടാത്ത എന്നെ ഇല്ലാത്ത കുറ്റം ചുമത്തി കുരിശു മുനയില്‍ നിര്‍ത്താന്‍ എല്ലാരും  ആര്‍ത്തി കാണിക്കുമ്പോള്‍  ഞാന്‍ അറിയുന്നു മാനവജാതിയിലെ അവസാനത്തെ അനാഥന്‍    ഞാന്‍ ആയിരിക്കുമെന്ന്




Comments

Post a Comment