നമ്മുടെ ആത്മാക്കളും ഹൃദയങ്ങളും

നമ്മുടെ ആത്മാക്കളും ഹൃദയങ്ങളും തമ്മില്‍ ഒരിക്കലും ശണ്ട  കൂടിയിട്ടില്ല നമ്മുടെ ചിന്തകള്‍ മാത്രം കലഹിച്ചു ,ചിന്തകള്‍ അറിജിതമാണ്‌ . അവ സാഹചരിയങ്ങളില്‍ നിന്നും മുന്നില്‍ കാണുന്നവയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ഉടലെടുക്കുന്നു . ചിന്തകള്‍ നമ്മില്‍ ഉണ്ടാകുന്നതിനു മുന്നേ ഹൃദയവും ആത്മാവും ലയിച്ചിരുന്നു . നല്ല ജീവിതത്തിനു വസ്തുതകളെ ക്രമീകരിച്ചു പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ആണ് ചിന്തകള്‍. ഹൃദയത്തിന്റെയും ആത്മാവിന്റെയും ജീവിത വഴിയില്‍ അതിനു സ്ഥാനമില്ല.

Comments

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?