ജീവന്റെ തളിരില

നിറഞ്ഞ ജീവിത ശിഖരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു പോയി രിക്കുന്നു

ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയപ്പോള്‍ വൃക്ഷങ്ങള്‍ ആഹ്ലാദത്തോടെ ആടിയുലഞ്ഞു

ചില വൃക്ഷങ്ങള്‍ മണ്ണിന്റെ മാറിലേക്ക് അലറി കരഞ്ഞു കൊണ്ട് ഇടറി വീണു.വര്‍ഷങ്ങള്‍ പെയിതോഴ്ഞ്ഞ വേളയില്‍ ഇടറി വീണ വൃക്ഷത്തിന്റെ വേരില്‍ നിന്നും ജീവന്റെ തളിരില മുളച്ചു വന്നു .

മനുഷ്യന്റെ ദാഹര്‍ത്തമായ മിഴികളിലെ കൃരനായ മനസ്സ് തന്റെ പദങ്ങളെ നോക്കി .

മുളച്ചു വന്ന തളിരിലയുടെ അസ്ഥികൂടങ്ങള്‍ തന്റെ പദങ്ങളില്‍ നിന്നും മെല്ലെ തുടച്ചു മാറ്റി,

തിളങ്ങുന്ന അട്ടഹാസം അന്തരിക്ഷത്തില്‍ മുഴക്കി തൃപ്തിയോടെ പദങ്ങള്‍ ചേര്‍ത്തുവച്ചു ഉറക്കത്തിലേക്ക് മയങ്ങി വീണു
mediaX Paravoor jyothis9633114733@gmail.com

Comments

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?