നീ

എന്നുള്ളിലെ ചെമ്പകപൂമരചില്ലയില്‍
തെന്നലായി വന്നു നീ തഴുകിയതാവാം
നിലയിക്കാത്ത നിനവിന്‍ തീരത്ത് നീ
തിരകളായി വന്നടിഞ്ഞിരിക്കാം
മഴവില്‍ തംബുരു മീട്ടുമ്പോള്‍
ഓര്‍മ്മകള്‍ വരികളായി ഉതിര്‍ന്നിരിക്കാം
നിന്‍ ഓര്‍മയില്‍ ഞാന്‍ ഉരുകുമ്പോള്‍
അകലത്തായി നീ എന്ത് ചെയികയവാം
ഇനിയും നിനയിക്കാത്ത
നിന്‍ നീരും മനസ്സിന്‍
തണലായി എത്തുവാന്‍
ഇനിയും ഞാന്‍ ഉയര്തെഴുനെട്ടിടാം

mediaX Paravoor jyothis9633114733@gmail.com

Comments

  1. നിന്‍ ഓര്‍മയില്‍ ഞാന്‍ ഉരുകുമ്പോള്‍
    അകലത്തായി നീ എന്ത് ചെയികയവാം

    ReplyDelete

Post a Comment