അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ മനസ്സില്‍ കോര്‍ത്ത്‌ ഞാന്‍
ചേര്‍ത്ത് വച്ചപ്പോള്‍ കവിതയായി
അതില്‍ പ്രണയം കലര്‍ന്നപ്പോള്‍
നിങ്ങള്‍ എന്റെ തൂലിക പിടിച്ചു വാങ്ങി

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?