സുനാമി

ഇതെന്റെ ഒരു പഴയ  രചനയാണ് 


              സുനാമി
 
നിന്റെ കവിളില്‍ തട്ടി വീണു ചിതറും
മഴതുള്ളി പോലെ ,
ചീന്തിയെറിയപ്പെട്ട ഒരു പിടി ദീപുകളിലും
എങ്ങു വള്ളുവരുടെ പ്രിയനട്ടിലും
പിന്നെ പരശുരാമന്റെ
മലയാള മണ്ണിലും
സമുദ്രരാജന്റെ കോപം
നീലതിരമാലകളായി വീശിയടിച്ചതില്‍
അത്ഭുതമില്ല !

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?