ആത്മാവിന്‍ വേദന ആരറിയാന്‍

ഒരു ചെറു കാറ്റേറ്റ്
ഒരു പൂ കൊഴിയുമ്പോള്‍ ..
ശലഭത്തിന്‍ വേദന ആരറിയാന്‍
എന്നാല്‍ പൂവിന്റെ ദുഃഖം
ഞാന്‍ അറിയും ..
മണ്ണില്‍ കിടന്നു പിടയുന്ന പൂവിതള്‍
മര്‍ത്ത്യന്റെ പാദത്തില്‍ മൃദു-
സ്പര്‍ശനമെകുമ്പോള്‍
ഇന്നലെ ഞാന്‍ തേടി നിന്‍
ചുണ്ടിലെ തേന്‍ തേടി ഇന്നിന്റെ
മാറില്‍ കിതച്ചു നിന്നു;ഈ
ശലഭത്തിന്‍ വേദന ആരറിയാന്‍ ?
കലച്ചക്രങ്ങള്‍ കറങ്ങി തിരിഞ്ഞിട്ടും
മര്‍ത്ത്യന്റെ ഹൃദയവും കപടമാകുന്നു ,
കാറ്റിന്റെ വേഗവും തീകനലാവുന്നു.
പൂവിന്റെ ശിഖരങ്ങള്‍ ഓടിഞ്ഞമാരുന്നു
ശലഭത്തോടൊപ്പം ശവമഞ്ചലെരുമ്പോള്‍
വടക്കേ പുറത്താരോ ചിത ഒരുക്കുന്നു
അവയില്‍ വീണെന്റെ ചിത്രങ്ങള്‍ കരിയുന്നു
കരിയും പുകയും ഉയര്‍ന്നു പൊങ്ങുമ്പോള്‍
നീരുന്നതെന്‍ മനസ്സാണ്
തെക്കെ പുറത്താരോ ചിത ഒരുക്കുന്നു
ചന്ദന മുട്ടിയും കൂട്ടിനുണ്ട്
ചന്ദന മുട്ടയില്‍ വെന്തുരുകുമ്പോള്‍
ആത്മാവിന്‍ വേദന ആരറിയാന്‍
ആത്മാവിന്‍ വേദന ആരറിയാന്‍ ....


mediaX Paravoor jyothis9633114733@gmail.com

Comments

  1. LAST FOUR LINES ...ARE GOOD LINES..I LIKE IT.... AATHMAAVINTE NOVARIYAN THUDAKKATHIL AVANAVANU THANNE KAZIYU PINNEED MANASSINTE VAKUKAL KAVITHAKL AAY OZUKUMBOL ATH LOKATHE ARIYIKKAN NAM SREMIKUKAYAANU...PAKSHE ATH ARIYATHE POKUNNA LOKMAANU INNETHETH ENNATHU SATHYAM.......AA POZINGA POOVINTE MADURAM NUKARAN ORUPAKSHE ORALKKU MATHREME CHILPPOL KAZINGENNU VAROO..100 PERIL ORAL ARINGAL ATH NAMMUDE ORU VALYA VIGAYM THANNEYALLE SUHRTHE........

    ReplyDelete
  2. നന്ദി കൂട്ടുകാരി ......

    ReplyDelete

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?