കുരിപുഴ ശ്രീകുമാര്‍ അമ്മ മലയാളം എന്ന കവിതയില്‍ നിന്ന്


വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമ സംഗീത തപസ്സു ചോദിക്കുന്നു
ചിത്ര യോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണി നാദത്തിന്‍ മനസ്സ് ചോദിക്കുന്നു
പാടും പിശാചു ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ചനെയിത കിനാവ് ചോദിക്കുന്നു
കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു
പുതരിച്ചുണ്ടയായി ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ടു  തഴച്ചു ചോദിക്കുന്നു
എവിടെ എവിടെ എന്റെ സഹ്യ  പുത്രി മലയാളം
എവിടെ എവിടെ സ്നേഹ പൂര്ണ മലയാളം

കുരിപുഴ ശ്രീകുമാര്‍  അമ്മ മലയാളം എന്ന കവിതയില്‍ നിന്ന്


mediaX Paravoor jyothis9633114733@gmail.com

Comments

  1. "കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു"

    സുഹൃത്തെ ,
    ഏറെ പ്രശസ്തമായ വരികള്‍ എടുത്ത് എഴുതുമ്പോള്‍ ഇത്തരത്തില്‍ വിഡ്ഢിത്തം കാണിക്കരുത് ....

    "കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു"
    എന്നാണു യഥാര്‍ത്ഥ വരി... എത്ര വലിയ തെറ്റാണ് വരുത്തിയിരിക്കുന്നത് എന്ന് ചിന്തിക്കുക ...

    ReplyDelete

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?