അവള്‍

വേനലിന്റെ കാഠിന്യം കുറയിക്കുന്ന മഴയായിരുന്നവള്‍....
വസന്തത്തില്‍ പുഷ്പങ്ങള്‍ക്ക്  മത്തുപിടിപ്പിക്കുന്ന
മധുമണം പകരുന്ന ഇളം തെന്നലായിരുന്നവള്‍......
എന്റെ ഹൃദയതുടിപ്പിന്റെ  താളമായിരുന്നവള്‍,
ജീവന്റെ ജീവന്‍ ആയിരുന്നവള്‍
അവളെന്റെ  ഓരോ ശ്വസത്തിലും  നിറഞ്ഞു നിന്നിരുന്നു
അവളുടെ ഇഷ്ട്ടമായിരുന്നു എന്റെയും
എന്നിട്ടും!
പോകട്ടെ
സ്വതന്ത്രമായ  ഈ ലോകത്തിന്റെ അതിര്‍ വരമ്പുകള്‍ തേടി
അവള്‍ പറക്കട്ടെ ! 
mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?