തൂലിക
- Get link
- X
- Other Apps
കാലത്തിന്റെ കടന്നു പോക്കില്‍
എന്റെ തൂലിക ഞാന്‍ വലിച്ചെറിയും
അതിലെ മഷിക്ക് കറുപ്പ് നിറമായിരുന്നു.
ആ കറുപ്പ് ഇപ്പോള്‍ എന്റെ മനസ്സിലാണ്
ഹൃദയരക്തം കൊണ്ട് ഞാന്‍ എഴുതിയ
വാക്കുകള്‍ !
കണ്ണുനീരില്‍ കുതിര്‍ന്നിരിക്കുന്നു
പുകമറ പോലെ വാക്കുകള്‍
എന്നെ കൊഞ്ഞനം കുത്തുന്നു
mediaX Paravoor jyothis9633114733@gmail.com
- Get link
- X
- Other Apps

Comments
Post a Comment