ശൂന്യം

ശൂന്യം ഈ മനസ്സ്
വഴിയാത്രക്കിറങ്ങുമ്പോള്‍
നെഞ്ചില്‍ അടക്കിപ്പിടെച്ചൊരാ
അക്ഷരം എന്നാ പുസ്തകം
വഴിവക്കിലെവിടെയോ
മറന്നു വച്ചു,
പണ്ടെന്റെ നിദ്രകളില്‍
നിശാഗന്ധി പോലെ
നുകര്‍ന്നിരുന്നവളെ
ജീവിതയാത്രയില്‍
ഇന്നു,
ശൂന്യം ഈ മനസ്സ്









mediaX Paravoor
jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?