എന്റെ തോല്‍വി !

എന്‍ ഓര്‍മ്മതന്‍ താളില്‍
ഗുരുനാഥന്‍ ചൊല്ലിപഠിപ്പിച്ച
അക്ഷരമാധുര്യം;
അമ്മിഞ്ഞപാല്‍  പോല്‍ ഞാന്‍
നുണഞ്ഞ കാവ്യങ്ങള്‍ !
ഉരുവിട്ട വൃത്തത്തില്‍ ഞാന്‍
അലയവേ!
ഋതുക്കളില്‍ ഞാന്‍ മറന്ന പാഠങ്ങള്‍
മറവിയെ ജയിക്കാന്‍ തുനിയുമ്പോള്‍
ഞാന്‍ അറിയുന്നു,
എന്റെ തോല്‍വി !
എന്റെ മാത്രം തോല്‍വി !










mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?