ആ നിമിഷത്തിനായ്‌ .

മൗനത്തിന്റെ നേര്‍ത്ത
ജാലകത്തിനപ്പുറം നിന്ന് ഞാന്‍
പറയാതെ പറഞ്ഞത് എന്റെ
പ്രണയത്തെ പറ്റിയായിരുന്നു
സ്വപ്നങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്ക്
പറക്കുന്നതിനിടയില്‍,
നീ
അറിയാതെ പോയതും
അതുതന്നെയാണ്
എങ്കിലും,
ഞാന്‍ കാത്തിരിക്കുന്നു
നീ അറിയുന്ന നിമിഷത്തിനായ്‌ ....






mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?