നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം

ജീവിക്കാന്‍ ആശയും മരിക്കാന്‍  ഭയവും ഉണ്ടായിട്ടല്ല ഞാനിന്നും ജീവിക്കുന്നത് നീ ജീവിക്കുന്ന ലോകത്തെവിടെ എങ്കിലും   ജീവിക്കാമെന്ന് കരുതിയാണ് ആകാശത്തൊരു നക്ഷത്രമാണ് നീയെങ്ങില്‍   മറ്റൊരു നക്ഷത്രമായ് എനിക്ക്   പിറക്കണം നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ലക്ഷക്കണക്കിന്‌ പ്രകാശവര്‍ഷങ്ങള്‍  ആണെന്ന് എനിക്കറിയാം എങ്കിലും
കുറിപ്പുകള്‍
mediaX Paravoor jyothis9633114733@gmail.com

Comments

  1. oru nakshathramay pirannu veezatte...kanan e lokathil aval unkumennu namuk karutham

    ReplyDelete

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?