ചിതം



ഇന്നെനിക്കാകാത്ത സ്വപ്നാടനത്താല്‍
എന്നെ നീ ചിത്രമേ സാക്ഷാത്കരിച്ചു
മണ്ണിന് കൈ വന്ന വിണ്ണിന്‍ മഹത്വം
കണ്ണുള്ളവര്‍ക്കായി നീയാവിഷ്കരിച്ചു
കന്മഷം തീണ്ടാത്ത സാഫല്യമോലും
ധര്‍മ്മ സിദ്ധാന്തങ്ങള്‍ സാധൂകരിച്ചു
തേനായ പ്രേമം നുരയിക്കുന്ന
ചിത്രമേ ..........
ഞാനായി മാറുവാന്‍ തുടങ്ങുന്നുവോ നീ ...
കേവലമെന്‍ തൂലിക ചലിക്കുമ്പോള്‍
ഓര്‍മ്മയിക്കായൊരി
വിഭവമൊരുക്കുമ്പോള്‍
വര്‍ണ്ണം വാരിപുതച്ച ചിത്രമേ ...
നീയെന്തെന്നെയിത്രമേല്‍
സ്നേഹിക്കുവാന്‍ ?







mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?