ചെമ്പകം പൂത്തപ്പോള്‍

എന്‍റെ  മനസ്സില്‍ വസന്തത്തിന്റെ വര്‍ണ്ണകാഴ്ചകള്‍  നിറഞ്ഞത് ചെമ്പകം പൂത്തപ്പോള്‍ ആയിരുന്നു.
എന്നില്‍ പ്രണയം പൂവിട്ടതും ആ നാളുകളില്‍ ആയിരുന്നു
ഞങ്ങള്‍ പ്രണയം പങ്കുവച്ച ചെമ്പകച്ചുവട്ടില്‍ ഇന്നു ഞാന്‍ തനിച്ചാണ്


mediaX Paravoor jyothis9633114733@gmail.com

Comments

Post a Comment

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?