പ്രണയം ( എലിസബത്ത്‌ മരിയ )


ദിനരാത്രങ്ങളുടെ കൊഴിഞ്ഞു പോക്കില്‍ എന്നോ ഞാന്‍ നിന്‍റെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു . ഇരുള്‍ മൂടിയ എന്‍റെ ഏകാന്തതയില്‍ നിന്‍റെ സാമിപ്യം നരുനിലാവായി പൊഴിഞ്ഞു വീണു. നിന്‍റെ വാചാലത എന്‍റെ ഏകാന്തതയില്‍ പൊന്‍വിളക്കായി ജ്വലിച്ചുനിന്നു. പലപ്പോഴും മൗനം നമുക്കിടയില്‍ സംസാരിച്ചിരിക്കുമോ ? അറിയില്ല!
ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങള്‍ മാത്രമായിരുന്ന എന്‍റെ ജീവിതം ആ ജീവിതത്തിന് ഉത്തരം തന്നത് നീയായിരുന്നു
പ്രിയ കൂട്ടുകാരി നിനക്ക് വേണ്ടി എന്‍റെ  സമ്മാനം
സ്നേഹപൂര്‍വ്വം
ജ്യോതിസ്


mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?