പാഥേയം -അയ്യപ്പന്‍



ഒരിക്കല്‍ ഞാന്‍
കയ്പ്പിന്റെ കനികള്‍ നിറഞ്ഞ
ഒരു കാഞ്ഞിരമായിരുന്നു.
ഇന്നെന്റെ
കുഞ്ഞാടിന്റെ തോലില്‍
രക്തം തെറിക്കുന്നു.
ഇന്ന് ഞാന്‍ തുലാസിന്റെ തട്ടിലെ
മാംസം പറിച്ചെടുക്കപ്പെട്ട
പാഥേയം.



mediaX Paravoor jyothis9633114733@gmail.com

Comments

Popular posts from this blog

കയ്പവല്ലരി --വൈലോപ്പിള്ളി

പിച്ചി പൂക്കള്‍

മലയാളം മരിക്കുന്നുവോ?